Screenshots:
Beschreibung
എല്ലായ്പ്പോഴും പുത്തൻ അറിവുകൾ അറിഞ്ഞിരിക്കുക, എല്ലായ്പ്പോഴും Windows ലാങ്ങ്വേജ് അനുഭവം മെച്ചപ്പെടുത്തുക! Windows ഇപ്പോൾ Microsoft Store ളുടെ സൗജന്യ ലാങ്ങേജ് അപ്ഡേറ്റുകൾ നല്കുന്നുണ്ട്. ഇതിനർത്ഥം ഞങ്ങൾക്ക് നിങ്ങളുടെ ലാങ്ങ്വേജ് നിരന്തരമായി മെച്ചപ്പെടുത്താനാകുമെന്നും, സ്വയം ഈ അപ്ഡേറ്റ് നിങ്ങളുടെ ഡിവൈസിലേക്ക് അയക്കാൻ കഴിയുമെന്നുമാണ്. ലോക്കല്‍ അനുഭവം പായ്ക്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതുകൊണ്ട്, Windows ടെക്സില്റ്റെ നിങ്ങളുടെ ലാങ്ങ്വേജ് പുതിയതായിരിക്കും. നിങ്ങളുടെ ലാങ്ങ്വേജിലെ Windows ടെക്സ്റ്റിനെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? Windows നൊപ്പമുള്ള ഫീഡ്‌ബാക്ക് ഹബ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ടെക്സ് റ്റ് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ എളുപ്പം നല്കാവുന്നതാണ്. Cortana സെർച്ച് ബോക്സിൽ “ഫീഡ്‌ബാക്ക് ഹബ്” എന്ന് ടൈപ്പ് ചെയ്യുകയോ അഥവാ Windows കീ +F പിടിച്ച് അമർത്തുകയോ ചെയ്യുക. കുറിപ്പ്: സ്പെല്ലിങ്ങ് ഡിക്ഷ്ണറികൾ, സ്പീച്ച് പോലെയുള്ള അധിക ലാങ്ങ്വേജ് സപ്പോർട്ട് സവിശേഷതകളും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്യുന്ന ഫീച്ചേഴ്സിന് അനുസരിച്ച് സ്റ്റോറേജ് ആവശ്യങ്ങൾ മാറുന്നതാണ്.